കേരളം ദുരന്തമുഖത്തേക്കോ..മാധവ് ഗാഡ്ഗിൽ എന്ന മനുഷ്യൻ....

1920 മുതൽ 1990കാലഘട്ടത്തിൽ മനുഷ്യന്റെ അമിതമായ ഇടപെടലുകൾ മൂലം ധാരാളം വനപ്രദേശങ്ങൾ നശിച്ചുപോകുന്നുണ്ട്.ദേശീയ വന നിയമപ്രകാരം പർവ്വത മേഖലകളിൽ ഉണ്ടായിരിക്കേണ്ട വനത്തിന്റെ നാലിലൊന്ന് ശതമാനം മാത്രമാണ് ഇപ്പോൾ ഉള്ളത് തേയില യൂക്കാലി തുടങ്ങിയ തോട്ടങ്ങളുടെ ആരംഭം സ്വാഭാവിക പ്രകൃതിവ്യവസ്ഥയെ താറുമാറാക്കി ഇതുമൂലം ഉയർന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായി 2019 മാർച്ചിൽ പശ്ചിമഘട്ട മലനിരകളുടെയും കാന്ത പ്രദേശങ്ങളുടെയും പാരിസ്ഥിതിക അവസ്ഥയും പാരിസ്ഥിതിക ലോല പ്രദേശങ്ങളെ പറ്റിയും പഠിക്കാൻ വെസ്റ്റേൺ ഘട്ട് ഇക്കോളജിക്കൽ എക്സ്പോർട്ട് പാരലൽ എന്ന 14 അംഗസമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു ഇതിൻറെ അധ്യക്ഷനായിരുന്നു മാധവ് ഗഡ്ജിൽ. പശ്ചിമഘട്ടത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കുക പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകൾ തിരിച്ചറിഞ്ഞ് നിശ്ചയിക്കുക പശ്ചിമഘട്ടത്തിന്റെ പുനർജീവനം സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് പരിഹാരം കാണുക എന്നിവയൊക്കെയായിരുന്നു സമിതിക്ക് നൽകിയ ഉത്തരവാദിത്വങ്ങൾ. പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കാൻ മൊത്തം പച്ചമഘട്ടത്തെ സമിതി 9 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ള 2100 സ്ക്വയർ ഫീറ്റ് ആയി തരംതിരിച്ചു ഈ സ്ക്വയറുകളിലെ മഴയുടെ അളവ് സ്ഥലത്തിൻറെ ചരിവ് തുടങ്ങിയ വിവരങ്ങൾ ശേഖരിചു. 14 സ്വഭാവം ഇവയ്ക്ക് ഉണ്ടെന്ന് കണ്ടെത്തി ഈ സോണുകളെ അവയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു മൂന്നു മുതൽ അഞ്ചുവരെ മാർക്ക് കിട്ടിയ ഗ്രൂപ്പുകളെ zone-1 എന്നും 5 മുതൽ 10 വരെ മാർക്ക് കിട്ടിയായവയെ zone-2 എന്നും ആയി നിർണയിച്ചു പശ്ചിമഘട്ട മലനിരകൾ 144 താലൂക്കുകൾ ഉൾപ്പെട്ടവയാണ് അതിൽ 134 പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉണ്ടെന്ന് സമിതി കണ്ടെത്തി.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും വിശദമായ ചർച്ചകൾ കൊടിവിലും 2011 ഓഗസ്റ്റ് 31ന് ഗാഡ്ഗിൽ കമ്മിറ്റി തങ്ങളുടെ 522 പേജ് ഉള്ള റിപ്പോർട്ട് സമർപ്പിച്ചു. ജനിതകമാറ്റം വരുത്തിയാ വിത്തുകൾ പാടില്ല പ്ലാസ്റ്റിക്കുകൾ മൂന്നുവർഷംകൊണ്ട് നിർത്തണം.സോൺ-1 വൺ ഒരു വർഷം കൊണ്ടും സോൺ-2എട്ടുവർഷം കൊണ്ടും സോൺ-3 10 വർഷം കൊണ്ടും മാറണം. പൊതു ഭൂമി സ്വകാര്യവൽക്കരിക്കാൻ പാടില്ല, സോൺ-1ഉം സോൺ-2 ടൂവിലും വനമേഖലകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്,പുതിയ ഖനന ഞങ്ങൾ അനുവദിക്കുകയോ ചെയ്യരുത്.ഈ ഈ മേഖലകളിൽ പരിസ്ഥിതി ആഘാതം പഠനങ്ങൾക്ക് ശേഷം മാത്രമേ റോഡുകളുടെ പണി അനുവദിക്കാവൂ, പുഴയുടെ തിരിച്ചുവിടൽ അനുവദിക്കരുത്, എന്നി പറഞ്ഞവയായിരുന്നു ഗാഡ്ഗിൽ അധ്യക്ഷനായിരുന്ന 14 അംഗ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ഈ റിപ്പോർട്ട് വർഷങ്ങളായി സർക്കാറുകൾ പ്രസിദ്ധീകരിച്ചിട്ടില്ല പിന്നീട് ഡൽഹി ഹൈക്കോടതിയുടെയും വിവരാവകാശ കമ്മീഷന്റെയും ഇടപെടലുകൾ മൂലം സർക്കാരിനെ ഇത് പ്രസിദ്ധീകരിക്കേണ്ടി വന്നു ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഒരു ഭാഗം ജനങ്ങളും ഗവൺമെന്റ് ചില മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുകയും ഇടുക്കിയിൽ ഗാഡ്ഗിൽ ഇനി കാലുകുത്തി ഇല്ല എന്ന് പ്രസ്താവനകൾ ഇറക്കുകയും ചെയ്തു

Comments

  1. eee natile sarkkarukal karanaam ann ellam,

    ReplyDelete
  2. കണ്ട് പഠിക്കില്ല കൊണ്ടേ പടിക്കു എന്ന് വെച്ചാലോ...

    ReplyDelete

Post a Comment

Popular posts from this blog