കേരളം ദുരന്തമുഖത്തേക്കോ..മാധവ് ഗാഡ്ഗിൽ എന്ന മനുഷ്യൻ....
1920 മുതൽ 1990കാലഘട്ടത്തിൽ മനുഷ്യന്റെ അമിതമായ ഇടപെടലുകൾ മൂലം ധാരാളം വനപ്രദേശങ്ങൾ നശിച്ചുപോകുന്നുണ്ട്.ദേശീയ വന നിയമപ്രകാരം പർവ്വത മേഖലകളിൽ ഉണ്ടായിരിക്കേണ്ട വനത്തിന്റെ നാലിലൊന്ന് ശതമാനം മാത്രമാണ് ഇപ്പോൾ ഉള്ളത് തേയില യൂക്കാലി തുടങ്ങിയ തോട്ടങ്ങളുടെ ആരംഭം സ്വാഭാവിക പ്രകൃതിവ്യവസ്ഥയെ താറുമാറാക്കി ഇതുമൂലം ഉയർന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായി 2019 മാർച്ചിൽ പശ്ചിമഘട്ട മലനിരകളുടെയും കാന്ത പ്രദേശങ്ങളുടെയും പാരിസ്ഥിതിക അവസ്ഥയും പാരിസ്ഥിതിക ലോല പ്രദേശങ്ങളെ പറ്റിയും പഠിക്കാൻ വെസ്റ്റേൺ ഘട്ട് ഇക്കോളജിക്കൽ എക്സ്പോർട്ട് പാരലൽ എന്ന 14 അംഗസമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു ഇതിൻറെ അധ്യക്ഷനായിരുന്നു മാധവ് ഗഡ്ജിൽ. പശ്ചിമഘട്ടത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കുക പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിരുകൾ തിരിച്ചറിഞ്ഞ് നിശ്ചയിക്കുക പശ്ചിമഘട്ടത്തിന്റെ പുനർജീവനം സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് പരിഹാരം കാണുക എന്നിവയൊക്കെയായിരുന്നു സമിതിക്ക് നൽകിയ ഉത്തരവാദിത്വങ്ങൾ. പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കാൻ മൊത്തം പച്ചമഘട്ടത്തെ സമിതി 9 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ള 2100 സ്ക്വയർ ഫീറ്റ് ആയി തരംതിരിച്ചു ഈ സ്ക്വയറുകളിലെ ...